ജൂവലറിയില്‍ സ്വര്‍ണാഭരണം വാങ്ങാനെത്തിയ യുവതിയോട് മോശമായി പെരുമാറിയ കട ഉടമ അറസ്റ്റില്‍.

കോതമംഗലം: ജൂവലറിയില്‍ സ്വര്‍ണാഭരണം വാങ്ങാനെത്തിയ യുവതിയോട് മോശമായി പെരുമാറിയ കട ഉടമ അറസ്റ്റില്‍.

നെല്ലിക്കുഴി ജെംസ് ജൂവലറി ഉടമ മുളവൂര്‍ തായിക്കാട്ട് വീട്ടില്‍ ബക്കറിനെ (51)യാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് സംഭവം.

ജൂവലറിയില്‍ സ്വര്‍ണാഭരണം വാങ്ങാനെത്തിയ യുവതിയോട് ബക്കര്‍ മോശമായി സംസാരിക്കുകയും കൈയില്‍ കയറിപ്പിടിച്ച് അപമാനിക്കുകയും ചെയ്തതിനാണ് നടപടി എടുത്തത്.

കോതമംഗലം എസ്.എച്ച്.ഒ. പി.ടി. ബിജോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചൊവ്വാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !