കൊച്ചിയിലെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശൗചാലയത്തിൽ മൂന്നു പൊതികൾ...! ഉപേക്ഷിക്കപ്പെട്ട പെട്ട വസ്തുകണ്ടു ഞെട്ടി അധികൃതർ "

നെടുമ്പാശ്ശേരിയിൽ ;വിമാനത്തിലുപേക്ഷിച്ച നിലയിൽ രണ്ട് കോടി രൂപയുടെ സ്വർണം കണ്ടെടുത്തു. ബഹ്‌റൈനിൽ നിന്നും എത്തിയ ഇൻഡിഗോ വിമാനത്തിൽ നിന്നാണ് ഡി.ആർ.ഐ. സ്വർണം കണ്ടെടുത്തത്.

സ്വർണമിശ്രിതം മൂന്ന് പൊതികളിലാക്കി വിമാനത്തിലെ ശൗചാലയത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. 3.285 കിലോ സ്വർണമാണ്കണ്ടെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഗുളിക രൂപത്തിൽ വിഴുങ്ങിയ സ്വർണവുമായി യുവാവ് പിടിയിലായി. എടക്കര സ്വദേശി പ്രജിൻ ആണ് കസ്റ്റംസിന്റെ പിടിയിലായത്.

റിയാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ ഇയാളിൽ നിന്ന് നാല് ക്യാപ്സൂളുകളായി 1275 ഗ്രാം സ്വർണമാണ് പിടികൂടിയത്. 70 ലക്ഷത്തോളം മാർക്കറ്റ് വില വരുന്ന സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !