പ്രവാസി മലയാളി നഴ്സ് അർബുദ രോഗ ബാധയെത്തുടർന്ന് മരണപെട്ടു

മനാമ : ബഹ്‌റൈൻ സൽമാനിയ മെഡിക്കൽ കോളജിലെ മലയാളി നഴ്സ് അന്തരിച്ചു. എറണാകുളം അങ്കമാലി പുളിയൻതുരുത്തി വീട്ടിൽ ഡീന സാമുവൽ (45) ആണ് മരിച്ചത്.

അർബുദ രോഗ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. ഭർത്താവ് ടോണി (ബഹ്‌റൈൻ), മക്കൾ ബോസ്‌കോ ടോണി, ക്രിസ്റ്റോ ടോണി (ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ). പീച്ചി വെപ്പിനത്ത് വീട്ടിൽ സാമുവലിന്റെയും മേരിയുടെയും മകളാണ്.

ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കലിന്റെ സഹോദരീപുത്രിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !