വയനാട്ടിൽ മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്ന ഒരാളെ തണ്ടർബോൾട്ട് പിടികൂടി.

കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്ന ഒരാളെ തണ്ടർബോൾട്ട് പിടികൂടി.

തമിഴ്നാട് സ്വദേശി തമ്പിയാണ് പിടിയിലായത്. കബനീദളം മാവോയിസ്റ്റുകൾക്ക് വിവരങ്ങൾ കൈമാറിയിരുന്നത് ഇയാളാണെന്നാണ് സൂചന. കോഴിക്കോട് വയനാട് അതിർത്തിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.

മേഖലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ തണ്ടർ ബോൾട്ട് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. കണ്ണൂർ വനമേഖലയിൽ തിരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !