തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അയ്യപ്പ ഭക്തര്‍ക്ക് ഇടത്താവളം

തൊടുപുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അയ്യപ്പ ഭക്തര്‍ക്ക് ഒരുക്കിയ ഇടത്താവളത്തിന്റെ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വ്വഹിച്ചു.ക്ഷേത്രം രക്ഷാധികാരി കെ.കെ. പുഷ്പാംഗദന്‍ അധ്യക്ഷത വഹിച്ചു.

ശബരിമല ദര്‍ശനത്തിനായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും, കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നും, കാല്‍നടയായും-വാഹനത്തിലും തൊടുപുഴ വഴി കടന്നുപോകുന്ന അയ്യപ്പ ഭക്തര്‍ക്ക് താമസിക്കുന്നതിനും വിശ്രമിക്കുന്നതിനും തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം സന്നിധി ഒരുങ്ങിക്കഴിഞ്ഞു.

ശബരിമലയോടടുത്ത് സ്ഥിതി ചെയ്യുന്ന ജില്ലയിലെ ഒരു വലിയ പട്ടണം എന്ന നിലയിലും ജില്ലയിലെ ഒരു മഹാക്ഷേത്രം എന്ന നിലയിലുമാണ് ക്ഷേത്രം ദേവസ്വം മുന്‍കൈയെടുത്ത് സംരംഭം നടപ്പാക്കുന്നത്.

തൊടുപുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരന്‍ മുഖ്യ പ്രഭാഷണം നടത്തി. കമ്മറ്റി അംഗങ്ങളായ സി.സി. കൃഷ്ണന്‍, കെ.ആര്‍. വേണു, അഡ്വ. ശ്രീവിദ്യ രാജേഷ്‌, ക്ഷേത്രം ദേവസ്വം മാനേജര്‍ ബി. ഇന്ദിര എന്നിവര്‍ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !