തിടനാട്: ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗീസ് സഹദായുടെ തിരുനാൾ 24 മുതൽ 26 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.
വെള്ളിയാഴ്ച രാവിലെ 6 മണിക്ക് വി.കുർബ്ബാന - വൈകുന്നേരം 5 മണിക്ക് തിരുനാൾ കൊടിയേറ്റ് വി.കുർബ്ബാന ലദിഞ്ഞ് വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ 6.45 ന് നാടകം ജീവിതം സാക്ഷി - ശനിയാഴ്ച രാവിലെ 6 മണിക്ക് കപ്പേളയിൽ ആഘോഷമായ പാട്ടുകുർബ്ബാന ഫാദർ തോമസ് കട്ടിപ്പറമ്പിൽ തുടർന്ന് ലദിഞ്ഞ് തിരുസ്വരൂപ പ്രതിഷ്ഠ ഉച്ചകഴിഞ്ഞ് 3 - മണിക്ക് ചെണ്ടമേളം -3-30 ന് ബാന്റ്മേളംവൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാൾ കൂർബ്ബാന സന്ദേശം ഫാ.അഗസ്റ്റിൻ കണ്ടത്തിക്കൂട്ടിലിൽ- ആറ് മണിക്ക് തിരുനാൾ പ്രദിക്ഷണം - 6.45 ന് സ്ലീവാ വന്ദനം 7 മണിക്ക് ബൈബിൾ ദൃശ്യാ അവതരണം 7-15 ന് ഫിലിംഷോ ദി ഹോപ്പ് -പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ 5.30 നും ഏഴ് മണിക്കും വി.കുർബ്ബാന 8.30 ന് ചെണ്ടമേളം 9 - മണിക്ക് ബാന്റ്മേളം
9-40 ന് മാതാവിന്റെ ഗ്രോട്ടോ വെഞ്ചരിപ്പ് 9.45 ന് ജോർജ് നാമധാരികളെ ആദരിക്കൽ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബ്ബാന പ്രസംഗം മോൺ - ജോസഫ് തടത്തിൽ [ പ്രോട്ടോ സിഞ്ചെല്ലൂസ് പാലാ രൂപത ] 11-30 ന് , തിരുനാൾ പ്രദിക്ഷണം 12-30 ന് സമാപാന ശ്ലീർവാദം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.