ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹ മണ്ഡപത്തിൽ നിന്നും താലി കെട്ട് നടത്താതെ വരൻ ഇറങ്ങി പോയി .

 ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹ മണ്ഡപത്തിൽ നിന്നും താലി കെട്ട് നടത്താതെ വരൻ ഇറങ്ങി പോയി .

ആലത്തൂർ പൂങ്ങോട് വീട്ടിൽ അഭിജിത് 28 ആണ് കാമുകിയായ യുവതിയെ താലികെട്ടാൻ കൂട്ടാക്കാതെ മണ്ഡപത്തിൽ നിന്നും ഇറങ്ങി പോയത്.

വ്യാഴാഴ്ച ഉച്ചക്ക് ആണ് ക്ഷേത്ര നടയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത് . പൂങ്കുന്നം സ്വദേശിനിയുമായി വിവാഹം നടത്താനാണ് അഭിജിത് പെൺ കുട്ടിയുടെ സുഹൃത്തുക്കളുമായി ക്ഷേത്രനടയിൽ എത്തിയത് .

മണ്ഡപത്തിൽ കയറിയ ശേഷമാണ് താൻ മരിക്കാനായി ഉറക്ക് ഗുളിക കഴിച്ചിട്ടുണ്ടും അതിനാൽ വിവാഹം കഴിക്കുന്നില്ലെന്നും പറഞ്ഞു വിവാഹ മണ്ഡപത്തിൽ നിന്നും ഇറങ്ങി പോയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !