വനമേഖലയോടു ചേർന്ന സ്ഥലത്തു കരിങ്കൽ ഖനനം നടത്തുന്നത് തടഞ്ഞ ജനകീയ സമിതി പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.

കോഴിക്കോട്: വാണിമേൽ കമ്പിളിപ്പാറ മലയിൽ വനമേഖലയോടു ചേർന്ന സ്ഥലത്തു കരിങ്കൽ ഖനനം നടത്തുന്നത് തടഞ്ഞ ജനകീയ സമിതി പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.

വളയം സിഐ ജീവൻ ജോർജിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം സ്ത്രീകൾ അടക്കമുള്ള സമരക്കാരെ ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിൽ എടുത്തത്.

സ്ത്രീകളെ അടക്കം പൊലീസ് മർദിച്ചെന്നും പരാതിയുണ്ട്.  വാണിമേൽ പഞ്ചായത്താണ് ഇവിടെ ഖനനം നടത്താൻ അനുമതി നൽകിയത്. ബുധനാഴ്ച സി.ആർ.നീലകണ്ഠന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !