തിരുവനന്തപുരം :വെഞ്ഞാറമൂട് ശ്രീ ഗോകുലം നഴ്സിംഗ് കോളേജ് പ്രൊഫസറും, തിരുവനന്തപുരം, കല്ലറ, മരുതമൺ, റൈന വീട്ടിൽ, ശശീന്ദ്രന്റെയും, രതി ശശീന്ദ്രന്റെയും പുത്രിയും, ശ്രീകാര്യം ചെക്കാലമുക്ക് , മൈത്രിനഗർ, ശ്രീ ഭവനിൽ സജീവിന്റെ ഭാര്യയുമായ റൈന സജീവ് (40) നിര്യാതയായി.
എറണാകുളം ലേക്ക്ഷോർ ഹോസ്പിറ്റലിൽ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ യാണ് മരണം. 2012 മുതൽ ശ്രീ ഗോകുലം നഴ്സിംഗ് കോളേജിലെ അധ്യാപികയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.സംസ്കാരം കല്ലറയിലുള്ള വീട്ടുവളപ്പിൽ . മഹാലക്ഷ്മി(ലച്ചു) (തിരുവനന്തപുരം. സെൻറ് തോമസ് സ്കൂളിലെ വിദ്യാർത്ഥിനി.ഏക മകളാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.