കുമാരനെല്ലൂരിൽ ട്രയിൻ തട്ടി മരിച്ച യുവതി പാലാ മുത്തോലി സ്മിത അനിൽ

പാലാ :കുമാരനെല്ലൂരിൽ ട്രയിൻ തട്ടി മരിച്ച  മുത്തോലി വെള്ളിയേപ്പള്ളി ചെമ്പകത്തിങ്കൽ സ്മിത അനിൽ (42)

നീണ്ടൂർ പ്രാവട്ടം ചെറുമുട്ടത്ത്കളപ്പുരയിൽ കുടുംബാംഗം. മക്കൾ: അമൃത അതിൽ ( നേഴ്സിംങ് വിദ്യാർഥി മാണ്ഡ്യ), ആദിത്യൻ അനിൽ (എട്ടാം ക്ലാസ് വിദ്യാർഥി , പാലാ സെന്റ് തോമസ് എച്ച്എസ്എസ്).

ഭർത്താവ് അനിൽ ഗ്രാന്റ് ഹോട്ടൽ ഗ്രൂപ്പ് കമ്പനി ഡ്രൈവർ).

അപകട സമയം ഒപ്പമുണ്ടായിരുന്ന അമ്മ ചന്ദ്രിക പാളം കടന്നശേഷം പിന്നാലെ പോയ സ്മിതയെ ട്രയിൻ ഇടിക്കുകയായിരുന്നു.  

സംസ്കാരം ഞായർ പകൽ 11ന് വീട്ടുവളപ്പിൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !