ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ഓർമ്മപുതുക്കി വർണ്ണാഭമായി ശിശുദിനഘോഷിച്ച് മാനത്തൂർ സെന്റ് ജോസഫ് ഹൈസ്‌കൂൾ

റീത്തു ജോർജ് ✍️✍️

പാലാ;ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ഓർമ്മപുതുക്കി വർണ്ണാഭമായി ശിശുദിനഘോഷിച്ച് മാനത്തൂർ സെന്റ് ജോസഫ് ഹൈസ്‌കൂൾ.

കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും ഊന്നൽ നൽകാനായി രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം രാജ്യത്തെ കുട്ടികൾക്ക് അവരുടെ ജീവിതം മതിവരുവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്കാരവുമുള്ള ഉത്തമ പൗരൻമാരായി വളരാനുമുള്ള വസരങ്ങൾ ഒരുക്കുകയാണ് ശിശുദിന ആഘോഷങ്ങളുടെ ലക്‌ഷ്യം.

മാനത്തൂർ സെന്റ് ജോസഫ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ശിശുദിന ആഘോഷ പരുപാടിയിൽ റവ.ഫാദർ കുര്യാക്കോസ് വട്ടമുകളേൽ അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ബേബി മൈക്കിൾ ചീങ്കല്ലേൽ സ്വാഗതം പറഞ്ഞ പരുപാടി മാനത്തൂർ 14 -ആം വാർഡ് മെമ്പർ റീത്ത ജോർജ് ഉദ്ഘാടനം ചെയ്തു.


ഡെയിലി മലയാളി ന്യുസ് ചീഫ് എഡിറ്റർ സുധീഷ് നെല്ലിക്കൻ മുഖ്യ പ്രഭാഷണം നടത്തി.ഡെയ്‌ലി മലയാളി ന്യുസ് ബോർഡ് അംഗം ഉണ്ണികൃഷ്ണൻ കെ ആർ.അധ്യാപകർ രക്ഷിതാക്കൾ നിരവധി കുരുന്നുകൾ പരുപാടിയിൽ സംബന്ധിച്ചു.

വിവിധ ക്‌ളാസുകളിലെ നിരവധി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പ്രോഗ്രാമിന് മാറ്റ് കൂട്ടി.തുടർന്ന് കൃതജ്ഞത അറിയിച്ച് ദേശീയ ഗാനത്തോടെ ശിശുദിന പരിപാടികൾ സമാപിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !