ഏഴാച്ചേരി അന്തിനാട് പള്ളിക്ക് മുൻഭാഗത്ത് പ്രധാന റോഡിനെ ബന്ധിപ്പിപ്പിക്കുന്ന പാലം തകർന്ന് ഗതാഗതം തടസപ്പെട്ടു.

പാലാ: ഏഴാച്ചേരി അന്തിനാട് പള്ളിക്ക് മുൻഭാഗത്ത് പ്രധാന റോഡിനെ ബന്ധിപ്പിപ്പിക്കുന്ന പാലം തകർന്ന് ഗതാഗതം തടസപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ബലക്ഷയം നേരിട്ട പാലമാണ് ഇന്നലെ രാത്രിയിൽ പൂർണ്ണമായും തകർന്നു വീണത് ദിവസവും നൂറുകണക്കിന് വാഹനങ്ങളും കാൽനട യാത്രക്കാരും സഞ്ചരിക്കുന്ന പാലത്തിന് കാലപ്പഴക്കത്തിന്റെ ബലക്കുറവ് ഉണ്ടായിരുന്നതായി നാട്ടുകാരും പറയുന്നു.

അന്തിനാട്പള്ളി,അന്തിനാട്  അമ്പലം നിരവധി സ്കൂളുകൾ, കൊല്ലപ്പള്ളി, പാലാ എന്നിവിടങ്ങളിലേക്ക് ഉള്ള പ്രധാന റോഡിലെ പാലമാണ് തകർന്നു വീണത് സമീപത്തായി താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളും ആശ്രയിക്കുന്ന പാലം അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്ന് ബിജെപി പാലാ മണ്ഡലം ഉപാധ്യക്ഷൻ ജയൻ കരുണാകരൻ ആവശ്യപെട്ടു.

ഇന്നലെ രാത്രിയിൽ തകർന്ന പാലം സന്ദർശിക്കാൻ ഇതുവരെ ജനപ്രതിനിധികളോ പഞ്ചായത്ത് പ്രസിഡന്റോ തയ്യാറാകാത്തത് തികഞ്ഞ അനാസ്ഥയാണെന്നും ജയൻ കരുണാകരൻ ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !