പല്ലുവേദനയ്ക്കു ശാശ്വതപരിഹാരം തേടണം; ഡോ. വിനോദ് മാത്യു മുളമൂട്ടിൽ,

പല്ലുവേദന ഒരു തവണ അനുഭവിച്ചിട്ടുള്ളവര്‍ അതു മറക്കില്ല. വേദന ഉണ്ടായാല്‍ ചികിത്സ എടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങളാണെങ്കില്‍ അനുഭവിക്കുക തന്നെ; അല്ലാതെ വേറെ വഴിയില്ല.

മെഡിക്കല്‍ സ്റ്റോറില്‍ നിന്നു വാങ്ങുന്ന മരുന്നുകള്‍ കഴിച്ചാല്‍ താത്കാലിക ശമനം ലഭിക്കും. ഉപ്പും, യൂക്കാലി എണ്ണയും കര്‍പ്പൂരവും ഗ്രാംപൂ എണ്ണയും മറ്റും പോടില്‍ വയ്ക്കുന്നത് താത്കാലിക ശമനത്തിനു സഹായിക്കും. എങ്കിലും വേദനയ്ക്കു ശാശ്വതമായ പരിഹാരം ലഭിക്കണമെങ്കില്‍ കൃത്യമായ പരിശോധനയും ചികിത്സയും ആവശ്യമാണ്. 

വേദന ഉണ്ടാകുമ്പോള്‍ വേദന സംഹാരികള്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ അമിതമായി കഴിക്കുകയും പോടിനുള്ളില്‍ വേദനകുറയ്ക്കാൻ കൈയില്‍ കിട്ടുന്നത് വയ്ക്കുകയും (ഉദാ: മണ്ണെണ്ണ, പെട്രോള്‍ പഞ്ഞിയില്‍ മുക്കി വയ്ക്കുന്നത്, സിഗററ്റിന്‍റെ ചുക്കാ, പുകയില, മറ്റ് കെമിക്കല്‍സ്) 

ചെയ്യുന്നത് പോടുവന്ന പല്ല് പൂര്‍ണമായും ദ്രവിച്ചു പോകുന്നതിനും പല്ലിനുള്ളിലെ രക്തക്കുഴലുകള്‍ വഴി ഇത് രക്തക്കുഴലുകളില്‍ പ്രവേശിക്കുന്നതിനും കാരണമാകും.കാരണം കണ്ടെത്തി ചികിത്സ പല്ലുവേദന ഉണ്ടായാല്‍ ഒരു ഡോക്ടറുടെ സഹായം തേടണം,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !