പല്ലുവേദന ഒരു തവണ അനുഭവിച്ചിട്ടുള്ളവര്‍ അതു മറക്കില്ല. വേദന ഉണ്ടായാല്‍ ചികിത്സ എടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങളാണെങ്കില്‍ അനുഭവിക്കുക തന്നെ; അല്ലാതെ വേറെ വഴിയില്ല.
വേദന ഉണ്ടാകുമ്പോള്‍ വേദന സംഹാരികള്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ അമിതമായി കഴിക്കുകയും പോടിനുള്ളില്‍ വേദനകുറയ്ക്കാൻ കൈയില്‍ കിട്ടുന്നത് വയ്ക്കുകയും (ഉദാ: മണ്ണെണ്ണ, പെട്രോള്‍ പഞ്ഞിയില്‍ മുക്കി വയ്ക്കുന്നത്, സിഗററ്റിന്റെ ചുക്കാ, പുകയില, മറ്റ് കെമിക്കല്‍സ്)
ചെയ്യുന്നത് പോടുവന്ന പല്ല് പൂര്‍ണമായും ദ്രവിച്ചു പോകുന്നതിനും പല്ലിനുള്ളിലെ രക്തക്കുഴലുകള്‍ വഴി ഇത് രക്തക്കുഴലുകളില്‍ പ്രവേശിക്കുന്നതിനും കാരണമാകും.കാരണം കണ്ടെത്തി ചികിത്സ പല്ലുവേദന ഉണ്ടായാല്‍ ഒരു ഡോക്ടറുടെ സഹായം തേടണം,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.