ലാപ്ടോപ്പ് തട്ടിപ്പ്; നവകേരള സദസില്‍ നല്‍കിയ പരാതിയില്‍ ഒരാഴ്ച്ചക്കുള്ളില്‍ പരിഹാരം,

കാസര്‍ഗോഡ്: കാസര്‍ഗോഡ് നവകേരള സദസില്‍ നല്‍കിയ പരാതിയില്‍ ഒരാഴ്ച്ചക്കുള്ളില്‍ പരിഹാരം.

മകള്‍ക്ക് ലാപ്ടോപ്പ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് പണം വാങ്ങി കബളിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കമ്പിനിക്കെതിരെ മന്നിപ്പാടി സ്വദേശി വിജയചന്ദ്രൻ നല്‍കിയ പരാതിയിലാണ് പരിഹാരമായത്.

ആറ് മാസം മുൻപാണ് മന്നിപ്പാടി സ്വദേശി അനഘയ്ക്ക് കാക്കനാട് സ്റ്റാര്‍ട്ടപ്പ് കമ്പിനിയില്‍ ജോലി ലഭിച്ചത്. ജോലി ചെയ്യാൻ ലാപ്ടോപ്പ് ആവശ്യമാണെന്നും ലാപ്ടോപ് ഇല്ലാത്തവര്‍ക്ക് 30% പണമടിച്ചാല്‍ ബാക്കി തുക സബ്സിഡിയായി ലഭിക്കുമെന്നും കമ്പിനി അറിയിച്ചു.

ഇത് വിശ്വസിച്ച അനഘ നാല്പതിനായിരം രൂപ നല്‍കി. ആറ് മാസം കഴിഞ്ഞിട്ടും ജോലിയുമില്ല ലാപ്ടോപ്പുമില്ല. ഇതോടെയാണ് കാസര്‍ഗോഡ് മണ്ഡലത്തിലെ നവകേരള സദസ്സില്‍ എത്തി അച്ഛൻ വിജയചന്ദ്രൻ പരാതി നല്‍കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !