കമ്മ്യൂണിസ്റ്റ് വേദിയിലെ നിസ്‌ക്കാരം; പ്രതികരിച്ച്‌ ഹരീഷ് പേരടി,

കഴിഞ്ഞ ദിവസം സിപിഎം സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ വേദിയില്‍ സ്മസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ നിസ്‌ക്കാരത്തെ ചൂണ്ടിക്കാട്ടിയാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സാമ്പത്തിക പ്രതിസന്ധി ചര്‍ച്ചകളില്‍ നിന്ന് വഴിതിരിച്ചു വിടാനും കേരളീയത്തിന്റെ ജാള്യത മറയ്‌ക്കാനും സിപിഎം കാണിച്ചു കൂട്ടുന്ന ചില കാര്യങ്ങളാണ് ഫേസ്ബുക്കില്‍ ചൂണ്ടിക്കാട്ടുന്നത്. 

ചലച്ചിത്ര അവാര്‍ഡ് നിശയില്‍ നടന്‍ ഭീമന്‍ രഘു പൊതുവേദിയില്‍ നിന്നത് നവമാധ്യമങ്ങളിലടക്കം അദ്ദേഹത്തിനെതിരെ കളിയാക്കലുകള്‍ നടന്നിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടി നിസ്‌ക്കാരത്തന് വരെ വേദിയൊരുക്കുമ്പോള്‍, ഭീമന്‍ രഘു കാണിച്ചതിനെ ആക്ഷേപിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ്:

പാവം..ഭീമന്‍ രഘുചേട്ടന്‍ …മൂപ്പര്‍ക്ക് മാത്രം സ്വന്തം മനസ്സില്‍ തോന്നുന്നത് പൊതുവേദിയില്‍ ചെയ്യാന്‍ പാടില്ല…രഘുചേട്ടാ..നിങ്ങള് നിങ്ങളെ ഇഷ്ടപോലെ ജിവിക്ക്..ഇവര്‍ക്കൊക്കെ ഉള്ള അവകാശം നിങ്ങള്‍ക്കുമുണ്ട്…നിങ്ങളുടേതുകൂടിയാണ് കേരളം …അഭിവാദ്യങ്ങള്‍ …???

പോസ്റ്റിന് താഴെ പസ്തീന്‍ ഐക്യദാര്‍ഢ്യ വേദിയില്‍ നിസ്‌കരിക്കുന്ന സമസ്ത നേതാവിന്റെ ഫോട്ടോയും അവാര്‍ഡ് നിശയില്‍ ഭീമന്‍ രഘു നിന്ന് പ്രസംഗം കേള്‍ക്കുന്ന ചിത്രവും പങ്കുവയ്‌ക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !