നവകേരള സദസ്: പ്രസംഗമത്സരവുമായി ചങ്ങനാശേരി നിയോജകമണ്ഡലം,

ചങ്ങനാശേരി: നവകേരള സദസിനോടനുബന്ധിച്ച്‌ ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസംഗമത്സരം സംഘടിപ്പിക്കും.

ഡിസംബര്‍ രണ്ടിന് രാവിലെ 9.30ന് ചങ്ങനാശേരി നഗരസഭയിലെ പഴയ കൗണ്‍സില്‍ ഹാളിലാണ് മത്സരം. ജില്ലയിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ്, പ്രഫഷണല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ സ്റ്റുഡന്‍റ് ഐഡന്‍റിറ്റി കാര്‍ഡ് കൈയില്‍ കരുതണം. 

മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. 

രജിസ്ട്രേഷന് ഫോണ്‍: 9387051024/ 8943346587.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !