മെൽബൺ : മെൽബണിൽ മലയാളി യുവാവ് – വിഷ്ണു പ്രഭാകരൻ (35 ) ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം പകൽ ബൈക്ക് റൈഡ് നടത്തി , വൈകുന്നേരം ഡാണ്ടിനോങ് റേഞ്ചസിൽ നിന്നും വീട്ടിലേക്ക് പോകവെയാണ് അപകടം ഉണ്ടായെതെന്ന് കരുതപ്പെടുന്നു.
സഹയാത്രികരായിരുന്ന സുഹൃത്തുക്കൾ പാകെൻഹാം (Pakenham) പോലീസിൽ അറിയിച്ചപ്പോഴാണ് , രാത്രി വരെ നീണ്ട തിരച്ചിലിൽ വിഷ്ണുവിനെ പിറ്റേദിവസം ഞായറാഴ്ച്ച പുലർച്ചെ 5 മണിയോടെ , സുഹൃത്തുക്കളായ ബൈക്ക് സംഘം കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.