𝐉𝐒𝐎𝐘𝐀 അയർലണ്ടിന്റെ നേതൃത്വത്തിൽ പുതുതായി ആരംഭിക്കുന്ന 𝐇𝐄𝐋𝐏 𝐃𝐄𝐒𝐊 ന്റെ ഉദ്ഘാടനം അയർലണ്ട് പാട്രിയാർക്കൽ വികാർ അഭി. തോമസ് മോർ അലക്സന്ത്രയോസ് തിരുമനസുകൊണ്ട് 𝐅𝐚𝐦𝐢𝐥𝐲 𝐂𝐨𝐧𝐟𝐞𝐫𝐞𝐧𝐜𝐞 വേദിയിൽ വെച്ച് നിർവഹിച്ചു.
അയർലണ്ടിൽ ജോലി സംബന്ധമായോ , പഠനത്തിനോ വേണ്ടി നാട്ടിൽ നിന്നും വരുന്ന JACOBITE SYRIAN ORTHODOX CHURCH സഭ അംഗംങ്ങൾക്ക് അയർലണ്ടിലെ ദൈവാലയങ്ങളുമായി ബന്ധപെടുന്നതിനും, അത്യാവശ്യ ഘട്ടങ്ങളിൽ സമീപിക്കുന്നതിനും വേണ്ടിയാണ് 𝐇𝐄𝐋𝐏 𝐃𝐄𝐒𝐊 ആരംഭിച്ചിരിക്കുന്നത് ...ആവശ്യമുള്ളവർക്ക് 𝐇𝐄𝐋𝐏 𝐃𝐄𝐒𝐊 𝐂𝐨 𝐨𝐫𝐝𝐢𝐧𝐚𝐭𝐨𝐫 മാരുടെ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് ..
☎: +353894228991 𝐁𝐚𝐬𝐢𝐥 𝐄𝐥𝐢𝐚𝐬:
☎: +353892552485 𝐄𝐥𝐝𝐡𝐨𝐬𝐞 𝐉𝐚𝐜𝐨𝐛
𝐄𝐦𝐚𝐢𝐥: helpdesk.jsoyaireland@gmail.com
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.