ഉഴവൂർ ഗ്രാമപഞ്ചായത് കേരളോത്സവം കെ എം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു

കോട്ടയം ;ഉഴവൂർ ഗ്രാമപഞ്ചായത് തല കേരളോത്സവം 2023  ന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ കെ എം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ ആദ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മെമ്പര്മാരായ അഞ്ചു പി ബെന്നി,സുരേഷ് വി ടി,എലിയമ്മ കുരുവിള, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽ‌സൺ, സെക്രട്ടറി സുനിൽ എസ്,മത്സരം കൺവീനർ വിനോദ് പുളിക്കനിരപ്പെൽ, സ്റ്റീഫൻ ചെട്ടിക്കൻ,സിബിസി കല്ലട, സന്തോഷ്‌ കുമാർ ജി , മോഹൻ ആലകുളത്തിൽ, ശാന്റി മാധവൻ, കപിൽ കെ ഇ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
13,14,15 തീയതികളിൽ ആയാണ് കേരളോത്സവം ഉഴവൂർ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്നത്.വിവിധ മത്സരങ്ങളിലായി 200 ലധികം ആളുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !