യുവജന ക്ഷേമ ബോർഡും ഈരാറ്റുപേട്ട നഗരസഭയും സംയുക്തമായി നടത്തുന്ന കേരളോത്സവം 2023 ഒക്ടോബർ 23 മുതൽ

ഈരാറ്റുപേട്ട: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും ഈരാറ്റുപേട്ട നഗരസഭയും സംയുക്തമായി നടത്തുന്ന കേരളോത്സവം 2023 ഒക്ടോബർ 23 മുതൽ വിവിധ കലാകായിക മത്സരങ്ങളോടുകൂടി നടത്തപ്പെടുകയാണ്.


 ഒക്ടോബർ 23 ബാറ്റ്മിൻ്റൻ (വനിതകൾ) ,ഫുട്ബോൾ ക്രിക്കറ്റ് എന്നിവ - 25, 26 തീയതികളിലും വടംവലി 27നും വോളിബോൾ 27, 28 തീയതികളിലും ഷട്ടിൽ ബാറ്റ്മിൻ്റൻ 28, 29 തീയതികളിലും 

കലാമത്സരങ്ങൾ 29 നും നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അറിയിച്ചു.

കേരളോത്സവുമായി ബദ്ധപെടേണ്ട നമ്പർ: സുനിൽ കുമാർ-9961300738

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !