പരിശീലനപറക്കലിനിടെ വിമാനം തകർന്നുവീണ് പൈലറ്റിനും സഹപൈലറ്റിനും പരിക്ക്

പുണെ: പുണെയിലെ ഗോജുബാവി ഗ്രാമത്തിന് സമീപം പരിശീലന വിമാനം തകർന്നുവീണു. ഞായറാഴ്ച രാവിലെ 6.40-ഓടെയായിരുന്നു സംഭവം. അപകടത്തിൽ പെെലറ്റിനും സഹപെെലറ്റിനും പരിക്കേറ്റു.

റെഡ് ബേര്‍ഡ് പരിശീലന അക്കാദമിയുടെ വിമാനമാണ് തകര്‍ന്നുവീണത്. ലാൻഡിങിനിടെയായിരുന്നു അപകടമെന്നാണ് പോലീസ് നൽകുന്ന വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.

വ്യാഴാഴ്ചയും പുണെയിൽ സമാനമായ അപകടമുണ്ടായിരുന്നു. ഇതേ പരിശീലന അക്കാദമിയുടെ മറ്റൊരു പരിശീലന വിമാനം തകർന്നുവീണ്‌ പെെലറ്റിനും സഹപെെലറ്റിനും പരിക്കേറ്റിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !