കവരത്തി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിലെ ജനവാസമുള്ള 10 ദ്വീപുകളിലേക്കും നേരിട്ട് അരി എത്തിക്കാൻ ഒരുങ്ങി അഡ്മിനിസ്ട്രേഷൻ. പിഡിഎസ് അരി മംഗലാപുരത്ത് നിന്ന് നേരിട്ട് എത്തിച്ചാണ് ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് ഈ പുതിയ പരിഷ്കരണത്തിന് തുടക്കമിട്ടത്.
മുൻപ് പിഡിഎസ് അരി മംഗലാപുരത്ത് നിന്ന് ആന്ത്രോത്ത് ദ്വീപിലെ കേന്ദ്ര ഭക്ഷ്യ ശേഖരണ കേന്ദ്രത്തിൽ എത്തിച്ച് അവിടെ നിന്ന് മറ്റ് ദ്വീപുകളിലേക്ക് എത്തിക്കുകയായിരുന്നു. വളരെ ബുദ്ധിമുട്ടുള്ളതുംചിലവേറിയതുമായ ഈപ്രക്രിയ എളുപ്പമാക്കുന്നതിനാണ് എല്ലാ ദ്വീപുകളിലേക്കും അരി നേരിട്ട് എത്തിക്കുന്ന ഈ പദ്ധതി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.