മുഖ്യധാര മാധ്യമങ്ങള്‍ ഫാസിസത്തിന് കീഴടങ്ങി; കേന്ദ്രത്തിനെതിരെ ഒരു വാക്ക് കൊണ്ട് പോലും പ്രതിരോധം തീര്‍ക്കാന്‍ തയ്യാറാകുന്നില്ല: എം സ്വരാജ്‌,

തിരുവനന്തപുരം: ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങൾ ഫാസിസത്തിന് കീഴടങ്ങി കഴിഞ്ഞുവെന്ന് എം സ്വരാജ്. കേന്ദ്രസർക്കാരിനെതിരെ ദുർബലമായ ഒരു വാക്ക് കൊണ്ട് പോലും പ്രതിരോധം തീർക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്നും തിരുവനന്തപുരത്ത് നടന്ന മാധ്യമ സംവാദത്തിൽ എം സ്വരാജ് പറഞ്ഞു.

ഫാസിസം പടിവാതിൽക്കൽ എത്തുമ്പോഴേ നമുക്ക് തോറ്റുകൊടുക്കാൻ പറ്റില്ല. ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങൾ ഫാസിസത്തിന് കീഴടങ്ങി കഴിഞ്ഞു. കേന്ദ്രസർക്കാരിനെതിരെ ദുർബലമായ ഒരു വാക്ക് കൊണ്ട് പോലും പ്രതിരോധം തീര്ക്കാൻ മാധ്യങ്ങൾ തയ്യാറാകുന്നില്ല. 

മോദിയുടെ ഭരണം തെമ്മാടി ഭരണം എന്നു പറയാനുള്ള ധൈര്യം ഇവിടെ ഒരു മാധ്യമങ്ങൾക്കും ഇല്ല. എളമരം കരീമിന്റെ കരണകുറ്റിക്ക് അടിക്കണമെന്ന് പറഞ്ഞവർക്ക് അമിത്ഷായുടെ കരണകുറ്റിക്ക് അടിക്കണമെന്ന് പറയാനുള്ള ധൈര്യമുണ്ടോ? - എം സ്വരാജ് ചോദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !