തിരുവനന്തപുരം: സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ കേരളത്തിന് പുറത്തുപോയി പോസ്റ്റുമോര്‍ട്ടം കണ്ട് പഠിക്കേണ്ടി വരുന്ന സാഹചര്യത്തെ കുറിച്ച് പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്..
ശ്രീലക്ഷമിയെന്ന അധ്യാപികയാണ് പ്രതിസന്ധിയെ കുറിച്ച് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. ഇതു ശ്രദ്ധയില്‍പ്പെട്ട മന്ത്രി ഉടൻ നടപടി സ്വീകരിക്കുകയായിരുന്നു. പോസ്റ്റില്‍ പറഞ്ഞതിന്റെ ആവശ്യകതയും അന്തസത്തയും മനസ്സിലാക്കിയതില്‍ നന്ദി ഉണ്ടെന്നും ശ്രീലക്ഷ്മി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.