ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ തീരുമാനത്തിനെതിരെ നിയമപരമായ നീക്കം വേഗത്തിലാക്കാൻ ഒരുങ്ങി സര്‍ക്കാര്‍,

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ പ്രതിസന്ധി തുടരാനാണ് ഗവര്‍ണറുടെ നീക്കമെങ്കില്‍ നിയമപരമായ നീക്കം വേഗത്തില്‍ ആക്കാനാണ് സര്‍ക്കാരിന്റെ ആലോചന.

വഴക്കിടാൻ ആണ് താല്പര്യമെങ്കില്‍ സ്വാഗതം ചെയ്യുന്നു എന്ന ഗവര്‍ണറുടെ  വാക്കുകളെ പോരിനുള്ള ക്ഷണമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. ഇതോടെ ഉത്തരേന്ത്യയില്‍ സംസ്ഥാനങ്ങളിലെതുപോലെ ഗവര്‍ണര്‍ – സര്‍ക്കാര്‍ നേരിട്ട് പോര് കേരളത്തിലും ഉണ്ടാകും.

മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തി ഭരണപരമായ കാര്യങ്ങള്‍ തന്നോട് പറയുന്നില്ലെന്ന അതൃപ്തിയും ഗവര്‍ണറുടെ വാക്കുകളിലുണ്ട്. എന്നാല്‍ ബില്ലുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നേരിട്ട് വിശദീകരണം നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !