പാലാ: ഇസ്രയേല്‍-പലസ്തീൻ യുദ്ധ സാഹചര്യത്തില്‍ മേഖലയിലെ മലയാളികളുടെ സുരക്ഷ ലക്ഷ്യമാക്കി അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉടനടി ആരംഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ എന്നിവരോട് മാണി സി.കാപ്പൻ എം.എല്‍.എ കത്തിലൂടെ ആവശ്യപ്പെട്ടു.
യുദ്ധം: കേന്ദ്ര സർക്കാർ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് മാണി സി കാപ്പൻ,
0
വ്യാഴാഴ്ച, ഒക്ടോബർ 12, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.