ബി. ജെ. പി. മലപ്പുറം ജില്ലാ സ്ത്രീ ശക്തി സംഗമം അവലോകന യോഗം

മലപ്പുറം :തൃശ്ശൂരിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി    പങ്കെടുക്കുന്ന സ്ത്രീ ശക്തി സംഗമം പരിപാടിയുടെ വിജയത്തിനായി മലപ്പുറം ജില്ല യോഗം മഹിള മോർച്ച ജില്ലാ പ്രസിഡണ്ട് ദീപ പുഴക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

ബി. ജെ. പി.പാലക്കാട് മേഖല ജില്ല പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ബി. ജെ. പി. മലപ്പുറം ജില്ല പ്രസിഡന്റ്  രവി തേലത്ത് യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ബൂത്ത്തലം വരെയുള്ള വനിതകളെ സംഘടിപ്പിച്ച്   പ്രധാനമന്ത്രിയുടെ പരിപാടി വൻ വിജയമാക്കാനുമുള്ള പദ്ധതികൾ യോഗത്തിൽ ആസൂത്രണം ചെയ്തു.

ഇതിന്റെ വിജയത്തിനായി മഹിള മോർച്ച ജില്ല പ്രസിഡന്റ്  ദീപ പുഴക്കൽ  കൺവീനറും ബി. ജെ. പി. ജില്ലാ സെക്രട്ടറി  ബീന സന്തോഷ് സഹ കൺവീനറുമായി  വിപുലമായ സബ് കമ്മറ്റി രൂപീകരിച്ചു.

ബി. ജെ. പി. സംസ്ഥാന സമിതി അംഗങ്ങളായ നാരായണൻ   മാസ്റ്റർ, TP സുൽഫത്ത്, ജില്ല വൈസ് പ്രസിഡണ്ട് kc വേലായുധൻ, മഹിള മോർച്ച ജില്ല ജെ. സെക്രട്ടറി സുനിത ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !