പല്ലടം കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണഘോഷം പ്രൗഡഗംഭീരമായി പല്ലടം മണിവൽ ഹാളിൽ സംഘടിപ്പിച്ചു

തിരുപ്പൂർ:പല്ലടം കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണഘോഷം പ്രൗഡഗംഭീരമായി പല്ലടം മണിവൽ ഹാളിൽ സംഘടിപ്പിച്ചു.

കേരള സമാജം വനിതാ അംഗങ്ങൾ തയ്യാറാക്കിയ പൂക്കളത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.കലാ കായിക മത്സരങ്ങൾ തിരുവാതിരകളി ഓണസദ്യ,-

ഉദ്ദേഷ് കലാഭവന്റെ നേതൃത്വത്തിൽ കാഴ്ചയ്ക്ക് വിരിന്നൊരുക്കി മെഗാഷോയും ഓണാഘോഷത്തിന് മാറ്റു കൂട്ടി.തിരുപ്പൂർ എംപി. ശ്രീ സുബ്ബരായൻ ഉദ്ഘാടനം ചെയ്ത പരുപാടിയിൽ സി.ടി.എം.എ പ്രസിഡന്റ്‌ ശ്രീ സോമൻ മാത്യു.സി.സി സണ്ണി,ടി. ഷിബു,എകെ ജോൺസൺ,പല്ലടം കേരള സമാജം ചെയർമാൻ എൻ. വി വർഗീസ്. തുടങ്ങിയവർ സംസാരിച്ചു,

സമാജം പ്രസിഡന്റ്‌ ബി. പദ്മനാഭൻ പരുപാടിയിൽ അധ്യക്ഷത വഹിച്ചു.വൈസ് പ്രെഡിഡന്റ് മാരായ കെ രാധാകൃഷ്ണൻ,ആർ കണ്ണദാസ്,സെക്രട്ടറി ബി നാരായണൻ,വി രാധാകൃഷ്ണൻ ജോയിന്റ് സെക്രട്ടറി ജോബിൻ ജോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !