ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി "അടുക്കള മുറ്റത്തെ കോഴി വളർത്തൽ"

ആലപ്പുഴ :ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി "അടുക്കള മുറ്റത്തെ കോഴി വളർത്തൽ" പദ്ധതി ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് സുധീഷ്  ആദ്യഘട്ട ഉത്ഘാടനം നിർവഹിച്ചു.

രണ്ട്  ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയാണ് പദ്ധതി ചിലവ്. ഗ്രാമത്തിലെ 425 ഗുണഭോക്താക്കൾക്കായി  45-60 ദിവസം പ്രായമായ 5 കോഴികളെ വീതമാണ് നൽകുന്നത്. വീട്ടമ്മമാർക്ക് ഒരു വരുമാനം മാർഗ്ഗം കണ്ടെത്തുവാൻ ആയാണ്  ഈ പദ്ധതി നടപ്പിലാക്കുന്നത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഷിൽജ സലിം അധ്യക്ഷത വഹിച്ചു. വെറ്റിനറി ഡോക്ടർ ഹെന സ്വാഗതം ആശംസിച്ചു. 

ആശംസകൾ അർപ്പിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എൻ കെ മോഹൻദാസ്, കെ കെ ഷിജി, നൈസി ബെന്നി, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !