ചെയർ പേഴ്സന്റെ നേതൃത്വത്തിൽ ബോട്ടിൽ പണം വെച്ചുള്ള പകിടകളിയും മദ്യപാനവും... " ഉള്ളത് പറയുംമ്പോൾ ചെയർ പേഴ്സണ് അസ്വസ്തത തോന്നുന്നത് സ്വാഭാവികമാണ് " ബിനു പുളിക്കകണ്ടത്തിന്റെ രൂക്ഷ വിമർശം " രാഷ്ട്രീയ കോളിളക്കങ്ങൾക്ക് വഴിമരുന്നിട്ട് പ്രതികരണം... "

പാലാ: കൗൺസിൽ യോഗത്തിൽ ചെയർപേഴ്സനെ കൈയേറ്റം ചെയ്തു എന്നും ഡയസിൽ കയറി പേപ്പറുകൾ കീറിയെറിഞ്ഞു എന്നുമുള്ള ആരോപണം-

ചെയർ പേഴ്സന്റെ നേതൃത്വത്തിൽ കുമരകത്ത് ഹൗസ് ബോട്ടിൽ  പണം വെച്ചുള്ള പകിടകളിയും  മദ്യപാനവും പൊതു സമൂഹം അറിഞ്ഞതിലും ചർച്ച ചെയ്തതിലും ഉള്ള ജാള്യത മറക്കാനെന്നും വിഷയം വഴിതിരിച്ച് വിടുന്നതിനും വേണ്ടിയെന്ന് നഗരസഭ കൗൺസിലർ അഡ്വ ബിനു പുളിക്കകണ്ടം പറഞ്ഞു...

കൗൺസിൽ യോഗത്തിൽ  ഉള്ളത് പറയുംമ്പോൾ ചെയർ പേഴ്സണ്  അസ്വസ്തത തോന്നുന്നത് സ്വാഭാവികമാണ്.. എങ്കിലും ആശപ്രത്രിയിൽ പരിശോധന നടത്തിയത് സ്വാഗതം ചെയ്യുന്നു എന്നും ബിനു പറഞ്ഞു.

ഉല്ലാസ യാത്രയോട് അനുബന്ധിച്ച് ശരീരത്തിൽ മദ്യത്തിന്റെ അംശം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹോസ്പിറ്റൽ സൂപ്രണ്ടിനും പോലീസിനും കത്ത് നല്കുമെന്നും ബിനു പറഞ്ഞു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !