ഗാന്ധിജയന്തിയോടനുബന്ധിച്ച് പാലാ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

പാലാ :ഗാന്ധിജയന്തിയോടനുബന്ധിച്ച് പാലാ നഗരസഭയുടെ നേതൃത്വത്തിൽ ജനറൽ ഹോസ്പിറ്റൽ ബസ് സ്റ്റോപ്പ്‌ മുതൽ കുരിശുപള്ളി ജംഗ്ഷൻ വരെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

ചെയർപേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാർ ചടങ്ങിൽ സംബന്ധിച്ചു. ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ ഷാജു വി. തുരുത്തൻ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സെന്റ് തോമസ് ബി . എഡ് . കോളേജിലെ എൻ. എസ്. എസ്.യൂണിറ്റ്, നഗരസഭയിലെ ആരോഗ്യ വിഭാഗം, ഹരിത കർമ സേന, ശുചീകരണ തൊഴിലാളികൾ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ,

കെ. എസ്.ഡബ്ല്യൂ. എം. പി. എഞ്ചിനീയർ, പൊതു ജനങ്ങൾ എന്നിവർ പങ്കെടുത്തു. ശുചീകരണത്തിന് ശേഷം കുരിശുപള്ളി ജംഗ്ഷനിൽ നിന്നും നഗരസഭ കാര്യാലയത്തിലേക്ക് റാലിയും സംഘടിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !