ആലപ്പുഴ :ചേന്നംപള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് -കൃഷി ഭവൻ സംയുക്താഭിമുഖ്യത്തിൽ ഏകദിന ക്യാംപയിൻ സംഘടിപ്പിച്ചു.
11.00am മുതൽ 3.00pm വരെ ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വെച്ച് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. K K ഷിജി അവർകൾടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷി ഓഫീസർ സ്വാഗതം പറഞ്ഞു.ബഹു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. T S സുധീഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. Nicy ബെന്നി, വാർഡ് മെമ്പർമാർ ആയ ശ്രീമതി. Dhanya ഗോപിനാഥ്, ഷീല രഘുവരൻ എന്നിവർ സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.