തീക്കോയി: തീക്കോയി ഗ്രാമ പഞ്ചായത്തിൽ കേരളോൽസവം 2023 വിവിധ മൽസരങ്ങൾ ആരംഭിച്ചു. കായിക മത്സരങ്ങൾ തീക്കോയി പള്ളി, മംഗളഗിരി പള്ളി ഗ്രൗണ്ടുകളിലും കലാ മത്സരങ്ങൾ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിലുമാണ് അരങ്ങേറുന്നത്.
കേരളോൽസവത്തിന്റെ ഉൽഘാടനം പ്രസിഡന്റ് കെ.സി. ജെയിംസ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഓമന ഗോപാലൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, മെംബർമാരായ സിറിൾ റോയി,
സിബി രഘുനാഥൻ, കവിത രാജു , പി.എസ്.രതീഷ്, ദീപാ സജി, നെജീമാ പരിക്കൊച്ചു സംഘാടകസമിതിയംഗം ജിമ്മി വെട്ടുക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.