അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോകുന്നതിനിടെ ആംബുലൻസ് അപകടത്തിൽപ്പെട്ടു

കോട്ടയം :അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോകുന്നതിനിടെ ആംബുലൻസ് അപകടത്തിൽപ്പെട്ടു.

ഏറ്റുമാനൂർ പട്ടിത്താനം  റൗണ്ടാനയിൽ  ആംബുലൻസും കാറും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്.

അപകടത്തിൽ കാറിനുള്ളിലുണ്ടായിരുന്ന കുട്ടിയ്ക്ക് സരമായി പരിക്കേറ്റു. കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക്  രോഗിയുമായി പോകുന്ന വഴിക്കാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്.

റാന്നി സ്വദേശിയുടെ കാറിലാണ് ആംബുലൻസ് ഇടിച്ചത്. എറണാകുളം ഭാഗത്ത് നിന്നുമെത്തിയ  കാർ  പട്ടിത്താനം റൗണ്ടാന കടന്ന് ബൈപ്പാസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ കുറവിലങ്ങാട് ഭാഗത്തുനിന്നുമെത്തിയ ആംബുലൻസ് കാറിൽ ഇടിക്കുകയായിരുന്നു.

കുടുംമ്പം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

കാറിനുള്ളിൽ രണ്ടു കുട്ടികളും  ഇവരുടെ മാതാപിതാക്കളുമായിരുന്നു കാറിന്റെ പിൻഭാഗത്തെ ഡോറിന്റെ ഭാഗത്താണ് ഇടിച്ചത്.ആംബുലൻസിനുള്ളിൽ  ഡ്രൈവറും, നേഴ്സും,  രോഗിയുടെ ബന്ധുക്കളുമാണ് ഉണ്ടായിരുന്നത്.

കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ മറ്റൊരു ആംബുലൻസിൽ  രോഗിയെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ ആംബുലൻസിന്റെ മുൻവശവും, കാറിന്റെ  പിൻഭാഗവും തകർന്നു .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !