കവരത്തിയിൽ രണ്ട് ലക്ഷത്തോളം വിലവരുന്ന മദ്യം പിടികൂടി

നിസാം ലക്ഷദ്വീപ്. ഡെയ്ലി മലയാളി✍️✍️

കവരത്തി: കവരത്തിയിൽ നിന്ന് 31 കുപ്പികളിലായി രണ്ട് ലക്ഷത്തോളം വിലവരുന്ന മദ്യം പിടികൂടി.


ജീലാനി എന്ന മഞ്ചുവിൽ നിന്നും ഫിഷറീസ് ജെട്ടിയിൽ ഇറക്കിയ മദ്യക്കുപ്പികളാണ് പോലീസ് പരിശോധനയിൽ പിടിച്ചെടുത്തത്.


പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. നിരീക്ഷണത്തിലുള്ളവരെ ചോദ്യം ചെയ്ത് വരുന്നതായി അറിയുന്നു.മുൻപും നിരവധി തവണ ലക്ഷദ്വീപിലേക്ക് വ്യാജ മദ്യം കടത്തിയതായി സംശയം ഉള്ളതായി അധികൃതർ അറിയിച്ചു.

കർശന നടപടികളുമായി മുന്നോട്ടു പോകുമെന്നും ദ്വീപ് ഭരണകൂടം അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !