തീവ്രവാദികളാണ് ഭരണകൂടത്തെ ഭയക്കേണ്ടത് : കൃഷ്ണകുമാർ

പാളയം: തിരുവനന്തപുരത്തെ ക്രിസ്തീയ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഇസ്രേയിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന  പ്രാർത്ഥന യോഗവും തുടർന്ന് നടന്ന സമാധാന റാലിയും നടനും ബിജെപി ദേശിയ കൗൺസിൽ അംഗവുമായ കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്തു.

CEFI ഡയോസിസ് മൈനോറിറ്റി ബോർഡ്  പ്രസിഡന്റ് റവ ബിഷപ്പ്  ഡോ മോബിൻ മാത്യു കുന്നമ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിദ്ധ നടൻ ജോസ്, ബ്രദർ ഇൻ ചർച് പ്രതിനിധി ഗിൽബെർട് ,

YMCA മുൻ പ്രസിഡന്റ് ഷെവലിയർ കോശി എം ജോർജ്, CASA സെക്രട്ടറി അനീഷ് ത്യാഗരാജൻ, ബിജെപി ചെട്ടിവിളാകം ഏരിയ പ്രസിഡന്റ് സനൽ,

സാമൂഹ്യ പ്രവർത്തകൻ വിടി ചെറിയാൻ, എന്നിവർ സംസാരിച്ചു. വിവിധ ക്രിസ്തീയ സഭകളെ പ്രതിനിധികരിച്ചു 200 ഓളം പേർ ഇസ്രായേൽ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !