തിരുവനന്തപുരത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ നിന്ന് സിപിഎം നേതാവ് എംഎ ബേബിയേയും ഒഴിവാക്കി

തിരുവനന്തപുരം:  മഹല്ല് എംപവര്‍മെന്റ് മിഷന്‍ കമ്മറ്റി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ നിന്ന് സിപിഎം നേതാവ് എംഎ ബേബിയേയും ഒഴിവാക്കി.

വർഷങ്ങൾക്ക് മുൻപ് ഹമാസിനെ വിമർശിച്ചു എംഎ ബേബി നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ വീണ്ടും സോഷ്യല്‍ വീണ്ടും പ്രചാരിച്ചതിന് പിന്നാലെയാണ് ഒഴിവാക്കല്‍. നേരത്തെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയേയും പരിപാടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

മുസ്‍ലിം ലീഗ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടിയിൽ ഹമാസിനെ ഭീകരവാദികള്‍ എന്ന് ശശി തരൂർ വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്തെ പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !