ഒൻപത് മാസമായി RO പ്ലാന്റ് പ്രവർത്തിക്കുന്നില്ല' കുടിവെള്ളം മുട്ടി ആര്യാട് ചാരംപറമ്പ് നിവാസികൾ - കണ്ടില്ലന്ന് നടിച്ച് അധികൃതർ

ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്ത് ചാരംപറമ്പ് വാർഡിൽ ശുദ്ധജലത്തിനായി ആശ്രയ്ക്കുന്ന RO  പ്ലാന്റ് കഴിഞ്ഞ ഒൻപത് മാസക്കാലമായി പ്രവർത്തിക്കാതെ കിടക്കുന്നതിൽ ഏഴാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധിച്ചു.

നിലവിലെ ഗ്രാമപഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നു കേവലം 7 മാസം മാത്രമാണ്  ശുദ്ധജലപ്ലാന്റ് പ്രവർത്തിച്ചിട്ടുള്ളത്.

വെള്ളക്കെട്ടിനാലും കുടിവെള്ളം ലഭിക്കാതെ നട്ടംതിരിയുന്ന വാർഡിനോട് അനീതികാണിക്കുന്നു എന്ന് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ:എം രവീന്ദ്രദാസ് പ്രതി ഷേധ പരുപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നായ കുടിവെള്ളപ്രേശ്നത്തിന്റെ കാര്യത്തിൽ പഞ്ചായത്തു തലത്തിൽ എല്ലാവാർഡുകളിലും ഇത്തരത്തിൽ സമരം നടത്തും.വാർഡ് മെമ്പർ TR. വിഷ്ണു,Kp ഔസെഫ്, KD. ബേബിച്ചൻ, ദീപങ്കുരൻ, തങ്കച്ചൻ, നവാസ്, അശോകൻ, സിബിച്ചൻ, എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !