തീക്കോയി ഗ്രാമപഞ്ചായത്ത് വനിതാ ഹെൽത്ത് കാമ്പയിൻ

തീക്കോയി : ഹോമിയോ വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തീക്കോയി ഗ്രാമപഞ്ചായത്തും ഗവ: ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി വനിതകൾക്കായുള്ള ആരോഗ്യ കാമ്പയിൻ ഒക്: 12ന് വ്യാഴാഴ്ച രാവിലെ 10 മുതൽ 2 മണി വരെ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ   അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം  എൽ എ ഹെൽത്ത് കാമ്പയിൻ ഉദ്ഘാടനം ചെയ്യും.

ഡോ. വസുദ എസ് (മെഡിക്കൽ ഓഫീസർ, ജി എച്ച്  സി കരിമ്പാനി )നയിക്കുന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസും  വിദഗ്ധരായ ഡോക്ടർമാർ നയിക്കുന്ന മെഡിക്കൽ ക്യാമ്പും നടക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !