തിടനാട്: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ' മേരി മാട്ടി മേരാ ദേശ് 'ക്യാമ്പയിനിലേക്കുള്ള കൊണ്ടൂർ വില്ലേജിലെ മണ്ണ് ശേഖരണം തിടനാട് CSC യുടെ നേതൃത്വത്തിൽ തിടനാട് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു.
തിടനാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ സന്ധ്യാ ശിവകുമാർ, തിടനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ജിൻസി ടീച്ചർ,ശ്രീകാന്ത് എം എസ് തിടനാട്, അഭിലാഷ് D, നീതു മോഹൻ, കെന്നടി ജെയിംസ്, സ്കൂളിലെ വിദ്യാർഥികളും മണ്ണ് ശേഖരണത്തിൽ പങ്കെടുത്തു...
ഭാരതത്തിലെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും മണ്ണ് ശേഖരിച്ച് ഡല്‍ഹിയില്‍ എത്തിച്ച് വലിയ ഉദ്യാനം ഒരുക്കുന്നതാണ് ' മേരി മാട്ടി മേരാ ദേശ് ' പദ്ധതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.