കുറുമണ്ണ് ഈഴാറാത്ത് ജോർജ് തോമസ് (തങ്കച്ചൻ - 72) നിര്യാതനായി

കുറുമണ്ണ് ഈഴാറാത്ത് (ചന്ദ്രൻകുന്നേൽ) ജോർജ് തോമസ് (തങ്കച്ചൻ - 72 വയസ്) വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് നിര്യാതനായി. 

കുറുമണ്ണ്  സെന്റ് ജോണ്‍സ് ബാപിസ്റ്റ് ഇടവകാംഗമാണ്. 


ഇന്നലെ നിര്യാതനായ ഈഴാറാത്ത് ജോർജ് തോമസിന്റെ (തങ്കച്ചൻ) മൃതദേഹം നാളെ വൈകിട്ട് 4.00 മണിയ്ക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്.

മക്കൾ: തൊമ്മൻ, അശ്വതി(കാനഡ)


സംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച (9 - 10 - 2023 ) രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിച്ചു, കുറുമണ്ണ് സെന്റ് ജോണ്‍സ് ബാപിസ്റ്റ് ദേവാലയത്തില്‍ നടക്കും.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !