കുറുമണ്ണ് ആനക്കല്ലുങ്കൽ അൽഫോൻസാ ജോസഫ് (കുട്ടിയമ്മ - 73 ) നിര്യാതയായി

പാലാ: കുറുമണ്ണ് ആനക്കല്ലുങ്കൽ പരേതനായ ഔസേപ്പച്ചന്റെ (എ. റ്റി ജോസഫ്) ഭാര്യ അൽഫോൻസ (കുട്ടിയമ്മ-73 ) നിര്യാതയായി. തിടനാട് തെള്ളിയിൽ കുടുംബാംഗം ആണ്. അഡ്വ.ജയിംസ് തോമസ് അനക്കല്ലുങ്കലിന്റെ സഹോദര ഭാര്യയാണ്. 

മക്കൾ : റീന, ഷൈന, അഡ്വ. ജോസ് ജോസഫ്, ലീന, തോമസ്‌കുട്ടി. മരുമക്കൾ : കുര്യാച്ചൻ, സോണറ്റ് , മഞ്ജു, പോൾ, ജെൻസി . 


മൃതദേഹം ഇന്ന് വൈകിട്ട് 4.00 മണിയ്ക്ക് ഭവനത്തിൽ എത്തിക്കുന്നതാണ്. തുടർന്ന് സംസ്‌കാര ശുശ്രുഷകൾ  നാളെ ( 8 - 10 - 2023 ഞായർ ) ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ഭവനത്തിൽ ആരംഭിച്ചു, കുറുമണ്ണ് സെന്റ് ജോൺസ് ബാപ്സ്റ്റിസ്റ്റ് പള്ളിയിൽ നടക്കും.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !