സ്വച്ച് ഭാരത് അഭിയാനിൽ പങ്കാളിയായി പാലാ സേവാഭാരതി

പാലാ;ഭാരതത്തിൻ്റെ ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ ആഹ്വാനം ഉൾക്കൊണ്ട് മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ ഭാരതം മുഴുവൻ സ്വച്ഛതാ ഹി സേവ കാമ്പയിൻ്റെ ഭാഗമായി പാലാ ജനറൽ ആശുപത്രിയിൽ സേവാഭാരതി പാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ സേവന പ്രവർത്തനത്തനം,-

പാലാ ഗവ: ജനറൽ ആശുപത്രി RM0 ഡോ: രേഷ്മ ഉദ്ഘാടനം ചെയ്തു, ആശുപത്രി പി.ആർ.ഓ. ശ്രീമതി ഷെമി.K H, ബി.ജെ.പി. പാലാമണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.അനീഷ്, ബി.എം.എസ്സ് പാലാ മേഖല സെക്രട്ടറി Rശങ്കരൻകുട്ടി നിലപ്പന, KSശിവദാസ്, ശുഭ സുന്ദർരാജ്, CK ചന്ദ്രൻ കിടങ്ങൂർ,-
RSS മീനച്ചിൽ ഖണ്ഡ് കാര്യവാഹ് വിവേക്, പ്രശാന്ത് കടപ്പാട്ടൂർ, Rടട പാലാ നഗർ കാര്യവാഹ് ഹരിശങ്കർ നിലപ്പന, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സതീഷ് ജോൺ തോട്ടപ്പള്ളിൽ, ഉണ്ണി ഇടയാറ്റ്, തുടങ്ങിയവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !