കറിവേപ്പില കഴിക്കാമോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം,

ഭക്ഷണത്തിനു രുചിയും ഗന്ധവും നല്‍കുന്നതില്‍ കറിവേപ്പിലയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ നമ്മളില്‍ പലരും ഭക്ഷണത്തില്‍ നിന്ന് കറിവേപ്പില എടുത്തു കളയുന്നവരാണ്. ഒരുപാട് ആരോഗ്യഗുണങ്ങള്‍ ഉള്ള കറിവേപ്പിലയാണ് ആ സമയത്ത് നിങ്ങള്‍ എടുത്തു കളയുന്നത്.

ഫൈബറിന്റെ അംശം ധാരാളം അടങ്ങിയ കറിവേപ്പില കുടലുകളുടെ ആരോഗ്യത്തിനു നല്ലതാണ്. ഇത് മലബന്ധം അകറ്റാന്‍ സഹായിക്കും. പ്രോട്ടീന്‍, കാല്‍സ്യം എന്നിവ വേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്.

100 ഗ്രാം കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവ് 108 ആണ്. ധാരാളം നാരുകള്‍ അടങ്ങിയതിനാല്‍ രക്തത്തിലേക്ക് എത്തുന്ന പഞ്ചസാരയുടെ അളവ് കറിവേപ്പില നിയന്ത്രിക്കും. ഇന്‍സുലിന്റെ പ്രവര്‍ത്തനം നന്നായി നടക്കാന്‍ കറിവേപ്പില സഹായിക്കും. കൊളസ്‌ട്രോള്‍ ലെവല്‍ നിയന്ത്രിക്കാന്‍ കറിവേപ്പിലയ്ക്ക് സാധിക്കും.

കറിവേപ്പിലയില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വായക്കുള്ളിലെ ബാക്ടീരിയ വളര്‍ച്ചയെ പ്രതിരോധിക്കുന്നു. പ്രമേഹമുള്ളവര്‍ക്ക് കറിവേപ്പില ധൈര്യമായി കഴിക്കാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !