ഷവര്‍മ കഴിച്ചതിനു പിന്നാലെ യുവാവിന്റെ മരണം; പരിശോധനാഫലം കിട്ടിയശേഷം തുടര്‍നടപടികളെന്ന് ആരോഗ്യമന്ത്രി,

ഷവര്‍മ കഴിച്ചതിനു പിന്നാലെ യുവാവിന്റെ മരണം; പരിശോധനാഫലം കിട്ടിയശേഷം തുടര്‍നടപടികളെന്ന് ആരോഗ്യമന്ത്രി,

പത്തനംതിട്ട: ഷവര്‍മ കഴിച്ചതിനു പിന്നാലെ യുവാവ് മരിച്ച സംഭവത്തില്‍ പരിശോധന ഫലത്തിനായി ആരോഗ്യവകുപ്പ് കാത്തിരിക്കുയാണെന്നും ഫലം കിട്ടിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

മുട്ട ഉപയോഗിച്ചുള്ള മയോണൈസ് സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയ ആരോഗ്യമന്ത്രി, ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഹോട്ടലുകള്‍ പൂട്ടിക്കുമെന്നും വ്യക്തമാക്കി.

രാഹുല്‍ ഡി നായര്‍ ആണ് ഷവര്‍മ കഴിച്ചതിനു പിന്നാലെ അവശനിലയിലാവുകയും ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തത്. കൂടുതല്‍ നിയന്ത്രങ്ങളെ കുറിച്ച്‌ രാഹുലിൻ്റെ കാര്യത്തിലെ റിപ്പോര്‍ട്ട് കിട്ടിയശേഷം ആലോചിക്കുമെന്നും വീണ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !