പൈനാപ്പിളിന്റെ ഗുണങ്ങള്‍ അറിയാം,

പൈനാപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പൈനാപ്പിള്‍ രുചി കൊണ്ടും ഗുണങ്ങള്‍ കൊണ്ടും സമ്പന്നം ആണ്.പൈനാപ്പിളിന്റെ ഗുണങ്ങള്‍ അറിയാം.

പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ബീറ്റാകരോട്ടിന്‍ എന്നിവ കാഴ്‌ച്ചശക്തി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു.ദഹനം ശരിയായി നടക്കാൻ പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. ഭാരം കുറയ്‌ക്കാനും പൈനാപ്പിള്‍ ഉത്തമമാണ്.

പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിലുണ്ടാകുന്ന ഇന്‍ഫക്ഷനുകളെ പ്രതിരോധിക്കാന്‍ സഹായിക്കും.

ചുമ, കഫം എന്നിവ അകറ്റാനും പൈനാപ്പിള്‍ ഉത്തമമാണ്. ജ്യൂസിന് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !