ബോസ്റ്റൺ: ഫാ. സലിം ജോസഫ് ചക്കുങ്കൽ OFM, 58, ബോസ്റ്റണിൽ അന്തരിച്ചു. പരേതരായ സി എം ജോസഫ് ചക്കുങ്കേലിന്റെയും ഏലിക്കുട്ടി ജോസഫിന്റെയും മകനാണ്.
സഹോദരർ: ജോസ് & ഡെയ്‌സി ചക്കുങ്കൽ; തമ്പി & ഷൈനി ചക്കുങ്കൽ; ആൻസി & ജോൺസൺ; ലിസി & തോമസ് പുത്തൻപുരക്കൽ; ബിജി & ഫിലിപ് പിണ്ഡക്കടവിൽ; ബിനു & ജോസ് നെടുമാക്കൽ; ബിന്ദു & മാത്യു കരിപ്പറമ്പിൽ.
ശവസംസ്‌കാരം താമ്പയിൽ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.