ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) തിരുവോണം 2023 ആഘോഷം സെപ്റ്റംബർ 16

ന്യൂബ്രിഡ്ജ്:  അയർലണ്ടിലെ കൗണ്ടി കിൽഡയറിലേ ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന തിരുവോണം 2023 ആഘോഷം സെപ്റ്റംബർ 16 ആം തിയതി ശനിയാഴ്ച Ryston sports and  social ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നു. 

രാവിലെ 9.30 നു വിവിധ കായിക / ചിത്ര രചന മത്സരങ്ങളോടെ ആരംഭിച്ചു 11.30 മണിയോടെ ഔദ്യോഗികമായ തിരിതെളിക്കൽ നടത്തപ്പെടുന്നു. അയർലണ്ട് അപ്പർ ഹൗസ്‌ സെനറ്റർ ഫിയോന  ഒ ലൗഗ്ലിൻ , ന്യൂബ്രിഡ്ജ് മേയർ നോയൽ ഹീവെയ് എന്നിവർ വിശിഷ്ട അതിഥികളായി എത്തുന്നു. 

തിരുവാതിരകളി , കലാപരിപാടികൾ എന്നിവയ്ക്ക് ശേഷം സമൃദ്ധമായ ഓണസദ്യ വിളമ്പുന്നു. കിൽകെന്നി രാഗം അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള , വടംവലി, സമ്മാന നറുക്കെടുപ്പ് എന്നിവയോടെ വൈകീട്ട് 4.00  മണി വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നു. എല്ലാവര്ക്കും ഹൃദ്യമായി ഓണക്കാലം ആശംസിക്കുന്നു.

Address: 
Ryston Sports & Social Club
Athgarvan Rd, Greatconnell, 
Newbridge, 
Co. Kildare

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !