19-ാം ഏഷ്യൻ ഗയിംസ് ചൈനയിലെ ഹാഗ് ച്യൂ നഗരത്തിൽ പുരോഗമിയ്ക്കുമ്പോൾ കോട്ടയം ജില്ലയിലെ കാർഷികഗ്രാമമായ കല്ലറയിൽ നീന്ന് അവൾ .... കല്ലറക്കാരുടെ പ്രീയപ്പെട്ട മകൾ ... മർഗ്ഗർറ്റ് മരിയ റെജി.
തായ്ക്കോണ്ട ഇനത്തിലാണ് മത്സരിക്കുന്നത് നിരവധി അന്താരാഷ്ട്ര വേദികളിൽ മത്സരത്തിൽ മാർഗരറ്റ് മരിയ തിളങ്ങിയിട്ടുണ്ട്.
ഇന്ത്യലെ 140 കോടി ജനങ്ങളുടെ പ്രാർത്ഥനയോടെ ഇൻഡ്യയുടെ ജഴ്സി അണിഞ്ഞ് തായ്ക്കോണ്ടയുടെ ഗോദയിലേയ്ക്ക് ചുവട് വയ്ക്കുകയാണ്.
കല്ലറയെന്ന കുഞ്ഞു ഗ്രാമത്തിന്റെ യശ്ശസ്സ് ആവാൻ നിരവധി അന്താരാഷ്ട്ര വേദികളിൽ നിനക്ക് കഴിഞ്ഞെങ്കിലും നാളെ പങ്കെടുക്കുന്ന മത്സരത്തിന്റെ ഫലപ്രഖ്യാപന വേദിയിൽ നമ്മുടെ ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ഭാരതത്തിന്റെ ത്രിവർണ്ണ പതാക ആകാശ നഭസ്സിലേയ്ക്ക് ഉയർത്താൻ കഴിയട്ടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.